Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joshua Mar Ignathios

Alappuzha

ഫാ. ​ജോ​ര്‍​ജ് വ​ലി​യ​വീ​ട്ടി​ല്‍ കാ​രു​ണ്യ​ത്തി​ന്‍റെ വെ​ളി​ച്ചം പ​ക​ര്‍​ന്ന മ​ഹ​ത് വ്യ​ക്തി: ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്

ച​മ്പ​ക്കു​ളം: പാ​വ​ങ്ങ​ളു​ടെ​യും അ​നാ​ഥ​രു​ടെ​യും പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ഇ​ട​യി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന് കാ​രു​ണ്യ​ത്തി​ന്‍റെ വെ​ളി​ച്ചം പ​ക​ര്‍​ന്നു ന​ല്‍​കി​യ മ​ഹ​ത് വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു ഫാ. ​ജോ​ര്‍​ജ് വ​ലി​യ​വീ​ട്ടി​ലെ​ന്ന് ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്. ഫാ. ​ജോ​ര്‍​ജ് വ​ലി​യ​വീ​ട്ടി​ലി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ​വും കി​ട​ങ്ങ​റ സ്‌​നേ​ഹ​തീ​രം റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍ററി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

വി​ദ്യാ​ഭ്യാ​സ സാ​ഭാ​ത്മ​ക പ്ര​വ​ര്‍​ത്ത​രം​ഗ​ത്തെ മി​ക​വി​ന് സി​ബി മു​ക്കാ​ട​നെ അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു. ല​ഹ​രി​വി​രു​ദ്ധ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കെ.​പി. മാ​ത്യു ക​ടന്തോ​ടി​നും ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തെ മി​ക​വാ​ര്‍​ന്ന പ​ങ്കാ​ള​ത്ത​ത്തി​ന് സി​സ്റ്റർ ഫ്‌​ള​വ​ര്‍ മേ​രി സി​എം​സിക്കും ​പ്ര​ത്യേ​ക പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ മു​ഖ്യാതി​ഥി​യാ​യി അ​വാ​ര്‍​ഡ് വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. സ്‌​നേ​ഹ​തീ​രം റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ജോ കു​ഴി​പ്പ​ള്ളി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 

Latest News

Corehub Up